രാജ്യത്തെ നിയമം ഗവര്‍ണര്‍ക്കും ബാധകം; കേരളാ ഗവർണർക്കെതിരെ കപിൽ സിബൽ

കേരളാ ഗവര്‍ണര്‍ക്കെതിരെ കപില്‍ സിബല്‍. കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നുവെന്നും രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്നും കപില്‍ സിബല്‍ പ്രതികരിച്ചു.

ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഗവർണ്ണർ കാബിനെറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News