ദളിത് യുവാവിന് ക്ഷേത്രത്തില്‍ മര്‍ദനം: പൂജാരിയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

ക്ഷേത്രത്തില്‍വച്ച് ദളിത് യുവാവിനെ മര്‍ദിച്ചതിന് പൂജാരിയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മാല്‍ദാപുര്‍ ?ഗ്രാമത്തിലാണ് സംഭവം. മര്‍ദനമേറ്റ ദര്‍മേന്ദ്ര (30) യുടെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. യുവാവിനെ ജനുവരി 10നാണ് പൂജാരിയും രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍?ഗ അതിക്രമം തടയലടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ക്ഷേത്രത്തില്‍ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് ദര്‍മേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News