യുപിയില്‍ മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ അമ്മയെ അക്രമികള്‍ അടിച്ചുകൊന്നു

മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ അമ്മയെ അക്രമികള്‍ അടിച്ചുകൊന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കൊലയ്ക്ക് പിന്നില്‍.

യുപിയിലെ കാണ്‍പൂരിലാണ് ക്രൂരത അരങ്ങേറിയത്. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണം.

മൂന്ന് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News