മുംബൈ: പ്രമുഖ ബോളിവുഡ് നടി ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ- പുനെ എക്സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്.
ഷബാന ആസ്മി കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ശബാനക്കൊപ്പം ഭര്‍ത്താവ് ജാവേദ് അക്തറുമുണ്ടായിരുന്നു. ശബാനയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here