കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യാ പിതാവ് ആളൂര്‍ കൊക്കന് വീട്ടില്‍ കെ ഡി തോമസ് (83) നിര്യാതനായി. ട്രീസ തോമസാണ് ഭാര്യ. ഷീബ ബ്രിട്ടാസ് ( റെയില്‍വേ ), തോമസ് കെ തോമസ് (വിദേശകാര്യ വകുപ്പ് ), ശോഭ ബേസില്‍ ( കേന്ദ്ര ധനകാര്യ വകുപ്പ് ) എന്നിവര്‍ മക്കളാണ്. ജോണ്‍ ബ്രിട്ടാസ്, ജിനി തോമസ്, ബിജു ബേസില്‍ എന്നിവര്‍ മരുമക്കള്‍.
ഞായറഴ്ച്ച വൈകീട്ട് 4.30 നു മണ്ണുത്തി, മുക്കാട്ടുകാര സെന്റ് ജോര്‍ജ് പള്ളിയില്‍ അന്ത്യ ശുശ്രൂഷകള്‍ നടക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here