കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സംയമനം പാലിക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.
തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ രഹസ്യമായി പരിഹരിക്കുകയാണ് വേണ്ടത് പരസ്യപ്രസ്ഥാവന പാടില്ലെന്നും ഓ രാജഗോപാല്‍ പ്രതികരിച്ചു.
ഒരു പൗരന്‍ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും ഒ രാജഗോപാല്‍
Get real time update about this post categories directly on your device, subscribe now.