ആ പതിനഞ്ച് കുട്ടികളെ കണ്ടെത്തി; അവരെ കാണാന്‍ മഞ്ജു എത്തി

കുട്ടികളുടെ പുതിയ പാചക പരുപാടി. കുട്ടിഷെഫ് ഇന്ന് രാത്രി 07:30 ന് കൈരളി ടിവിയില്‍ ആരംഭിക്കും.

പാചകത്തിനും വാചകത്തിനും സമര്‍ഥരായ പതിനഞ്ച് കുസൃതി കുടുക്കകള്‍. കേരളത്തിന്റെ പലഭാഗത്തുനിന്നായി എത്തി കൈരളിയിലെ കുട്ടിഷെഫില്‍ ഒന്നിക്കുന്നു.

കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളിലൂടെ രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കാണാന്‍ മറക്കരുത് കുട്ടിഷെഫ് ഇന്ന് രാത്രി 07:30 ന് നമ്മുടെ സ്വന്തം കൈരളി ടിവിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News