സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാജ്യരക്ഷയ്ക്കായി നമുക്ക് ഒരുമിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാമെന്നും തലസ്ഥാനത്ത് സിപിഐ എം സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News