ലക്ഷ്യം മുസ്ലീങ്ങള്‍ തന്നെയാണ്…

രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരായ 50 ലക്ഷം മുസ്‌ളീങ്ങളെ പുറത്താക്കുമെന്നാണ് പശ്ചിമബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ഇന്ന് പറഞ്ഞത്.

മുസ്‌ളീം എന്നാല്‍ അപരനാണെന്നും ശത്രവുവാണെന്നും ബി ജെ പിയും സംഘപരിവാര്‍ ശക്തികളും നിരന്തരം പറഞ്ഞു കൊണ്ടയിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.

ഇന്ന് മുസ്‌ളീങ്ങള്‍ക്കെതിരെ പറയുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയക്കാര്‍ നാളെ ദളിതുകളെയും പിന്നോക്ക വിഭാഗക്കാരെയും തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News