ശതകോടീശ്വരന്‍മാരുടെ കീശനിറയുന്നു; ദരിദ്ര നാരായണന്‍മാരുടെ കീശ ചോരുന്നു

മോദി ശതകോടീശ്വരന്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു പോലെ ദരിദ്രര്‍ക്ക് ദുരിതങ്ങളും വാരിക്കോരി നല്‍കുകയാണ്. രാജ്യത്തെ 70 ശതമാനം വരുന്ന പട്ടിണിപ്പാവങ്ങളെക്കാള്‍ സ്വത്ത് 63 ശതകോടീശ്വരന്‍മാര്‍ക്കുണ്ടെന്നാണ് കണക്കുകള്‍ പുറത്തു വരുന്നത്.പട്ടിണിപ്പാവങ്ങളുടെ ചെലവില്‍ ശതകോടീശ്വരന്‍മാരുടെ കീശ നിറയുന്നുവെന്നും പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News