ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. ആലപ്പുഴ കൈനകരി കുട്ടമ്ംഗലം കൂട്ടുമ്മേല്‍ വീട്ടില്‍ രേവത് കൃഷ്ണനാണ് ജീവന്‍ നിലനിര്‍ത്താന്‍ വൃക്കദാതാവിനെ തേടുന്നത്. മകന്‍ രോബാധിതനായതോടെ ചികിത്സാച്ചെലവ് വഹിക്കാന്‍പോലും നിര്‍വാഹമില്ലാതെ നിസ്സഹയരാണ് പ്രായമായ മാതാപിതാക്കള്‍.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News