ഉണ്ടാക്കിയ ഭക്ഷണം പലതും ഫ്‌ളോപ്പ് ആയിരുന്നുവെന്ന് മഞ്ജു വാര്യര്‍

ഉണ്ടാക്കിയ ഭക്ഷണം പലതും ഫ്‌ളോപ്പ് ആയിരുന്നുവെന്ന് മഞ്ജു വാര്യര്‍ കുട്ടിഷെഫില്‍. ഷെഫ് എന്നാല്‍ വലിയകാര്യമാണ് ചെറിയ സംഭവമൊന്നുമല്ല. സ്‌നേഹം പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലവഴിയാണ് നല്ല ഭക്ഷണം ഉണ്ടാക്കി നല്‍കുക എന്ന് പറഞ്ഞ മഞ്ജു കുട്ടികള്‍ ആശംസയും നേര്‍ന്നു.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here