വ്യാജരേഖ സൃഷ്ടിച്ച കേസ്; കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ കുറ്റപത്രം ഉടന്‍

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ സൃഷ്ടിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

വൈദികര്‍ പ്രതിസ്ഥാനത്ത് തുടരും. കേസില്‍ മറ്റൊരു വൈദികന്റെ പങ്ക് കൂടി പരിശോധിക്കുന്നുണ്ട്. മുഖ്യപ്രതി ആദിത്യയുടെ സുഹൃത്ത് വിഷ്ണു കേസില്‍ മാപ്പ് സാക്ഷിയാകും.

വിഷ്ണുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മൊഴിയില്‍ കൂട്ട് പ്രതികള്‍ക്ക് എതിരെ തെളിവുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News