എവരി ഹോം, വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍; തരംഗമായി ടൊവിനോയുടെ ‘കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്’ ടീസര്‍

ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോ മീറ്റേര്‍സ് എന്ന സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു.

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. അമേരിക്കന്‍ സ്വദേശി ഇന്ത്യ ജര്‍വിസ് ആണ് ചിത്രത്തിലെ നായിക.

2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News