ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജീയോ

ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജിയോയുടെ യുപിഎ പേയ്‌മെന്റ്.
തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ജിയോ യുപിഐ പേയ്മെന്റ് തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൈ ജിയോ ആപ്പിലാണ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

മൈ ജിയോ ആപ്പില്‍ യുപിഐ ഓപ്ഷന്‍ ചേര്‍ത്തുവെന്നും യുപിഐ ഹാന്‍ഡില്‍ @ജിയോ വഹിക്കുന്ന വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News