കളിയിക്കാവിള കൊലപാതകം; പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കളിയിക്കാവിള കൊലപാതകം പ്രതികളായ അബ്ദുൾ ഷമീമിനെയും, തൗഫീക്കിനേയും പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

കസ്റ്റഡി അപേക്ഷയിൽ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് നാഗർകോവിൽ സെഷൻസ് കോടതി വിധി പറഞ്ഞത്.

28 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ പോലീസ് അപായപ്പെടുത്തുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളിൽ നിന്ന് കോക്ക് അടക്കമുള്ളവ കണ്ടെടുക്കേണ്ടതുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like