”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അല്ലല്ല ബാന്‍ഡിന്റെ ‘ആവൂല’ മ്യൂസിക്ക് വീഡിയോ.  സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്.

അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ നിര്‍മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയിരിക്കുന്നത് കോയാലി ആണ്. നയീം നിസ്തര്‍, റെനീഷ് ബഷീര്‍, വിമല്‍നാസര്‍ എന്നിവര്‍ പിന്നണിയിലുള്ള മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. അന്‍സല്‍ മുഹമ്മദിന്റെതാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News