മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ ഇനി രണ്ട് വഴികളാണുള്ളത്. കെ.പി.സി.സി ഭാരവാഹി പട്ടികയെക്കുറിച്ചുള്ള തന്റെ നിര്‍ദ്ദേശം തള്ളിയ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുക അല്ലെങ്കില്‍ ഗ്രൂപ്പുകളുടെ താല്പര്യത്തിന് വഴങ്ങി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here