സിഎഎ: എന്‍ഡിഎയിലും ഭിന്നത മുറുകുമ്പോള്‍

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി നേതാക്കൾ ആവര്‍ത്തിക്കുമ്പോൾ ഘടക കക്ഷികൾ ഒന്നൊന്നായി ഇക്കാര്യത്തിൽ ബിജെപിയെ കൈവിടുകയാണോ…. ആണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here