കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം; അധ്യാപകന്‍ കസ്റ്റഡിയില്‍; ബക്കറ്റില്‍ മുക്കികൊന്നശേഷം മൃതദേഹം കടല്‍ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു

അധ്യാപികയുടെ മരണം കൊലപാതകം കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം. അധ്യാപിക രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

<iframe width=”853″ height=”480″ src=”https://www.youtube.com/embed/jMCNNxQpqR0″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

കടല്‍ തീരത്തു നിന്നാണ് മൃതദേഹം  കണ്ടെത്തിയത്.  മുടി മുറിച്ചു മാറ്റിയ നിലയിലാണ്  മൃതദേഹം കണ്ടെടുത്തത്.

കേസില്‍ സഹ അധ്യാപകന്‍ വെങ്കിട്ട രമണ കാരന്ത് പൊലീസ് കസ്റ്റഡിയില്‍. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News