19കാരന് 30കാരിയോട് പ്രണയം; നിഷേധിച്ചപ്പോള്‍ പ്രതികാരം ഹാക്കിങിലൂടെ

പത്തൊന്‍പതുകാരന് മുപ്പതുകാരിയോട് തോന്നുന്ന പ്രണയം പ്രമേയമാക്കി വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ‘ഹാക്ക്ഡ്’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. യുവതി പ്രണയം നിഷേധിക്കുന്നതും തുടര്‍ന്ന് പത്തൊന്‍പതുകാരന്‍ പ്രതികാരം ചെയ്യുന്നതുമാണ് ചിത്രം പറയുന്നത്. ഹിന ഖാനും റോഹന്‍ ഷായുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here