സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ.
എക്കണോമിസ്റ്റ് വാരികയും ഇതേ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നു.

പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും തൊഴിലില്ലായ്മയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളെന്നാണ് ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. ഡ് ഓഫ് ദി നേഷന്‍ സര്‍വേ പറയുന്നത്. പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ മോദി സര്‍ക്കാര്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിനായി  ഉപയോഗിക്കുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍ 32 ശതമാനം പേര്‍ ഇതിനെ എതിര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News