‘കൊറോണ: ജാഗ്രതയാണ് അവശ്യം’; ഡോക്ടര്‍ അനൂപ് സംസാരിക്കുന്നു

കേരളമുള്‍പ്പെടെ ഇന്ന് മറ്റൊരു രോഗത്തിന്‍റെ ഭീതിയിലാണ്. രാജ്യവും സംസ്ഥാനവും കനത്ത സുരക്ഷയാണ് ലോകത്താക പടരുന്ന കൊറോണ വൈറസിനെതിരെ പുലര്‍ത്തുന്നത്.

കൊറോണ വൈറസിനെതിരെ കേരളവും ജാഗ്രത പാലിക്കണമെന്ന് നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിലും പ്രതിരോധിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ച ഡോ അനൂപ്.

നിപ്പയെ അപേക്ഷിച്ച് മരണസാധ്യത കുറവാണെങ്കിലും രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ അനൂപ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News