കേന്ദ്രത്തോട് കണക്ക് പറഞ്ഞ് കേരളം

കേരളം അതിജീവിച്ച മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഇതിനപ്പുറം ബിജെപി സര്‍ക്കാറില്‍ നിന്ന് കേരളം മറിച്ചൊന്നും നമ്മള്‍ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും നിയമാനുസൃതം ലഭിക്കേണ്ട സഹായങ്ങല്‍ പോലും കേന്ദ്രം തടഞ്ഞാലോ. അതാണ് ഇപ്പോള്‍ നടക്കുന്നത്.മഹാ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായം തടഞ്ഞാണ് കേന്ദ്രം കേരള ജനതയെ വീണ്ടും പരീക്ഷിക്കുന്നത്. ഇതിനായി പച്ചക്കള്ളം പറയാനും കേന്ദ്രത്തിന് മടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News