നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കു പത്മശ്രീ

ദില്ലി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കു പത്മശ്രീ ലഭിച്ചു. പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യാ പാവകളി.

1984ലുണ്ടായ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്കായി പോരാടിയ അബ്ദുല്‍ ജബ്ബാറിനും പദ്മശ്രീ പുരസ്‌കാരം നല്‍കും. മരണാനന്തര ബഹുമതിയായാണ് ജബ്ബാറിന് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നാണ് ജബ്ബാര്‍ മരിച്ചത്.

21 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ജഗ്ദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ, മുന്ന മാസ്റ്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News