മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി റിപ്പബ്ലിക് ദിനാഘോഷം മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷ അടിത്തറയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി റിപ്പബ്ലിക് ദിനാഘോഷം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel