ഷെയ്നും നിർമ്മാതാക്കളുമായുള്ള തര്‍ക്കം; അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള ചർച്ച ഇന്ന്

ഷെയ്ൻനിഗവും നിർമ്മാതാക്കളുമായുള്ള വിഷയം പരിഹരിക്കുന്നതിനായി താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയാൽ മാത്രം ചർച്ചയെന്നായിരുന്നു നേരത്തെ അസോസിയേഷൻ നിലപാട്. എന്നാൽ താര സംഘടനയായ അമ്മയുടെ നിർദ്ദേശത്തെ തുടർന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ വിഷയം വീണ്ടും ചർച്ചക്ക് വഴിയൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here