മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്

മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്. മറ്റന്നാള്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അവാര്‍ഡ് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News