മഹാശൃംഖല നീളുകയാണ്

രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കുവാൻ കേരളം തീർത്ത മനുഷ്യമഹാശൃംഖല അന്താരാഷ്ട്രസമൂഹം ഏറ്റെടുത്തിരിക്കുകയാണ്.

പൗരത്വത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദിയുടെ നിയമത്തിനെതിരെ അമേരിക്കയിലും കനഡയിലും ആസ്ട്രേലിയിയലുമടക്കം ആയിരക്കണക്കിന് ഇന്ത്യൻ വംശജരാണ് പ്രതിഷേധ ശൃംഖല തീർത്ത് തെരുവോരങ്ങളിലെത്തിയത്.മോദിസർക്കാറിന്‍റെ പൗരത്വനിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയനിലെ 150ലേറെ എം പിമാർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News