കൊറോണ: ലോകത്താകെ ഒരു ലക്ഷത്തോളം വൈറസ് ബാധിതര്‍

ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ആളുകളെ പുതിയ കൊറോണ വൈറസ് ഇതിനോടകം ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇതുവരെ 2,000 കേസുകള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും ഒരു ലക്ഷത്തോളം ആളുകളെ വൈറസ് ബാധിചിരിക്കാമെന്നാണ് തന്റെ ഊഹമെന്ന് ഇംപീരിയല്‍ കോളേജിലെ പബ്ലിക് ഹെല്‍ത്ത് വിദഗ്ധനായ പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു.

‘യൂറോപ്പിലുടനീളം ധാരാളം ചൈനീസ് വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ ഉണ്ട്. അതുപോലും നിയന്ത്രിക്കാന്‍ ചൈനക്ക് കഴിയുന്നില്ല. പിന്നെയെങ്ങനെ വൈറസ് പടരുന്നത് അവര്‍ നിയന്ത്രിക്കും? വൈകാതെ നമുക്ക് ഇവിടെയും വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞേക്കും?’ നീല്‍ പറഞ്ഞു. അതേസമയം, ബ്രിട്ടണില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ‘ഈ ശൈത്യകാലത്ത് എന്‍എച്ച്എസ് കടുത്ത പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News