അവർ വിറ്റു തുലയ്ക്കുകയാണ്

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങലെല്ലാം മോദി സർക്കാർ ഒന്നൊന്നായി വിറ്റു തുലയ്ക്കുകയാണ്.

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റ‍ഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു ക‍ഴിഞ്ഞു. 80000 കോടി കടമുള്ള എയർ ഇന്ത്യയെ വാങ്ങാൻ ആരുമെത്തിയില്ലെങ്കിൽ പൂട്ടിക്കെട്ടാനാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News