പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന് എ കെ ആന്റണി

പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന് എ കെ ആന്റണി. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നവര്‍, അവരുടെ നിസംഗതയ്ക്ക് നാളെ ദുഃഖിക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു.

ആര്‍എസ്എസിനെതിരെ നിലപാടുള്ള എല്ലാവരും ഒരുമിക്കണം. യുഡിഎഫും-എല്‍ഡിഎഫും എല്ലാം മറന്ന് ഒന്നിക്കണം. ജാതിയും മതവും മറന്നുള്ള യോജിപ്പാണ് വേണ്ടത്. ഭരണഘടന തകര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News