പി മാധവി അമ്മ നിര്യാതയായി

മില്‍മയുടെ ജോയിന്റ് രജിസ്ട്രാര്‍ ആയിരുന്ന ആര്‍.സുകുമാരന്‍ നായരുടെ ഭാര്യ പി.മാധവി അമ്മ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി . 89 വയസായിരുന്നു. കേരള ഒളിംബിക്ക് അസോസിയേഷന്‍ സെക്രട്ടറിയും കൈരളി മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ സീനിയര്‍ ജനറല്‍ മാനേജരുമായ എസ് രാജീവ് , കൈരളി ടിവി മിഡില്‍ ഈസ്റ്റ് വിഭാഗം വിഭാഗം ജനറല്‍ മാനേജര്‍ എസ്.രമേഷ്, എം ജയശ്രീ, മീന എസ് നായര്‍ എന്നിവര്‍ മക്കളാണ് . സംസ്‌ക്കാരം നാളെ വൈകിട്ട് 5 മണിക്ക് പിരപ്പിന്‍കോട് പുന്നപുരം വീട്ടുവളപ്പില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News