കാസര്‍കോട് ബിജെപി ആക്രമണത്തില്‍ രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട് കുമ്പളയില്‍ ബിജെപി അക്രമം. 2 മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്ക്. ഹസ്സന്‍ സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌.

കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടി. ആയുധങ്ങളോടെ ഇവര്‍ സഞ്ചരിച്ച കാര്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News