വിശാല ഐക്യം കെട്ടിപ്പടുക്കും; ഭിന്നിപ്പിക്കല്‍ ചെറുക്കും

സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ജനങ്ങള മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സി.ഐ.ടി.യു നേതാക്കള്‍ ആഹ്വാനം ചെയ്തു.

സി.ഐ.ടി യു സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ പങ്കെടു ത്തവര്‍ മുഴക്കിയത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ മുദ്രാവാകങ്ങള്‍.

റാലിയെ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്റെ അധ്യക്ഷന്‍ മൈക്കിള്‍ മെക്കൊയ് ബ അഭിസംബോധന ചെയ്തു. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് രാജ്യം ഭരിക്കുന്നവരുടെ തന്ത്രമെന്ന് സി ഐ ടി യു അഖിലേന്ത്യ പ്രസിഡണ്ട് കെ. ഹേമലത പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News