പരിമിതമായ മണ്ണിലും പൊന്നുവിളയിച്ച് ഒരു കോട്ടയം മാതൃക

സ്ഥലപരിമിതി മൂലം കാര്‍ഷികസംരംഭങ്ങള്‍ തുടങ്ങാനാവാതെ വിഷമിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് കോട്ടയം എസ്എച്ച് മൗണ്ടിനു സമീപം നട്ടാശേരി ഇളംകുളത്തുമാലിയില്‍ ശ്രീലേഖാ ഗോപകുമാര്‍.

വീടിനും മീനച്ചിലാറിനും ഇടയിലുള്ള മൂന്നു സെന്റ് സ്ഥലത്തെ രണ്ടു കൂടുകളിലായി ആടുകളുടെ ഉല്‍പാദനത്തിലൂടെ വരുമാനം കണ്ടെത്താന്‍ ഈ വീട്ടമ്മയ്ക്കു കഴിയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News