നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു; ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു

നിയമസഭാസമ്മേളനം ആരംഭിക്കാനിരിക്കെ നിയമസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം. സഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഗവര്ണറെ തടഞ്ഞ പ്രതിപക്ഷ എംഎല്എ മാരെ പിടിച്ചുമാറ്റി. തുടര്ന്ന് സ്പീക്കറുടെ ഡയസില് എത്തിയ ഗവര്ണര് നയപ്രഖ്യാപനം ആരംഭിച്ചു. എന്നാല് പ്രതിഷേധിച്ചുകൊണ്ട് മുദ്രാവാക്യങ്ങള് മുഴക്കി പ്രതിപക്ഷാംഗങ്ങള് സഭ ബഹിഷ്ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News