ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ല; വിയോജിപ്പ്‌ ഭാഗം സഭാരേഖയിൽ കാണില്ല: സ്‌പീക്കർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ.

വാച്ച്‌ ആൻഡ്‌ വാർഡ്‌ പ്രതിപക്ഷാംഗങ്ങളെ തടയാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കും. നയപ്രഖ്യാപനത്തിൽ ഗവർണർ വിയോജിപ്പ്‌ നടത്തിയ ഭാഗം സഭാരേഖകളിൽ കാണില്ല – സ്‌പീക്കർ മാധ്യമങ്ങളോട്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News