കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വിലയില്‍ ഇന്നും വര്‍ദ്ധനവ്; മാറിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്. കേരളത്തില്‍ സ്വര്‍ണവില 30,000 ത്തിനു മുകളിലെത്തി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.

സ്വര്‍ണം ഗ്രാമിനു 40 രൂപയും പവനു 320 രൂപയുമാണ് ഇന്നു കൂടിയത്. ഗ്രാമിനു 3,775 രൂപയും പവനു 30,200 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ ഗ്രാമിനു 35 രൂപയും പവനു 280 രൂപയും കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.43 എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News