ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി

ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. വനിതാ വിഭാഗം സെമിഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം അഷ്‌ലി ബാര്‍ട്ടിയും നാലാം സീഡ് സിമോണ്‍ ഹാലെപും പുറത്തായി.

14ാം സീഡ് സോഫിയ കെനിനോട് നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് ബാര്‍ട്ടി പുറത്തായത്.  സ്കോര്‍ 7-6, 7-5.

രണ്ടാം സെമിഫൈനലില്‍ സ്പെയിനിന്‍റെ സീഡില്ലാ താരം ഗാര്‍ബൈന്‍ മുഗുരസയാണ് റുമേനിയയുടെ സിമോണ്‍ ഹാലെപിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. സ്കോര്‍ 7-6, 7-6. ശനിയാ‍ഴ്ചയാണ് വനിതകളുടെ ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News