സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

മുന്‍കൂര്‍ജാമ്യത്തിന് സമയപരിധി ഏര്‍പ്പെടുത്താനാകില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. വിചാരണയുടെ അവസാനംവരെ മുന്‍കൂര്‍ജാമ്യം നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

iframe width=”100%” height=”auto” src=”https://www.youtube.com/embed/-1Js9cpV9Ts” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope;
വ്യക്തിസ്വാതന്ത്ര്യ വിഷയങ്ങള്‍ നിയന്ത്രിക്കുന്നത് സാമൂഹ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്.

മുന്‍കൂര്‍ജാമ്യം കോടതികള്‍ക്ക് അനുയോജ്യമായ ഉപാധികളോടെ നീട്ടിക്കൊടുക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത്സരണ്‍, എം ആര്‍ ഷാ, രവീന്ദ്രഭട്ട് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News