കോണ്‍ഗ്രസ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തിനിടെ സംഘര്‍ഷം.

യുഡിഎഫ് ചെയര്‍മാനെ ഡിസിസി ജന.സെക്രട്ടറി കെയ്ത്തുര്‍ക്കോണം സുന്ദരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ശംഭു പാല്‍ക്കുളങ്ങരയും പിടിച്ച് തളളി

വിഎസ് ശിവകുമാറിനെ പ്രസംഗിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഘര്‍ഷം.

പ്രസംഗിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വിഎസ് ശിവകുമാര്‍ ഭൂപടപരിപാടിയില്‍ നിന്ന് ഇറങ്ങി പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News