കൊറോണ ബാധിക്കുന്നത് എങ്ങനെ? ഡോ. ഇന്ദു വിവരിക്കുന്നു

കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച പനി പ്രതിരോധ വിദഗ്ദയും, സംസ്ഥാന എപ്പിഡമിക്‌സ് പ്രിവന്‍ഷന്‍സ് സെല്‍ മേധാവിയുമായ ഡോ. ഇന്ദു കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നു.

1 .ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് കോറോണ ബാധിക്കുന്നത് ? മറ്റ് വൈറസുകള്‍ രോഗലക്ഷണം കാട്ടി തുടങ്ങിയ ശേഷമാണ് പകരുന്നതെങ്കില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പകരുന്നതാണ് ഈ രോഗം എന്നറിയുന്നു. എന്നാണ് വസ്തുത

2 .ഏത് ജീവിയാണ് കോറോണയുടെ വാഹകര്‍ , വവ്വാല്‍ ,പാമ്പ് പോലെയുള്ള ജീവികള്‍ വഴി ഇത് പകരുമോ ,അങ്ങനെ കേള്‍ക്കുന്നതില്‍ വസ്തുതയുണ്ടോ .

3 . കൊറോണ ആദ്യം ബാധിച്ച ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അതിന്റെ വീര്യം കുറയുമോ

4 .രോഗം തിരിച്ചറിയുന്നതിന് എന്ത് ടെസ്റ്റ് ആണ് സാധാരണ ഗതിയില്‍ ചെയ്യുന്നത്. അത് ചെയ്യാനുള്ള ലാബ് കേരളത്തില്‍ ഉണ്ടോ ? പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസം എടുക്കുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് എടുക്കുന്നത് ?

5.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ വഴിയാണ് പകരുക , വിയര്‍പ്പ് ,ശ്വാസം വഴി പകരുമോ ,സ്പര്‍ശനത്തിലൂടെ പരമോ

6 .വിമാന° വഴി യാത്ര ചെയ്യുന്ന രോഗിയായ യാത്രികന്‍ വഴി ആ വിമാനത്തിലെ എല്ലാര്‍ക്കും രോഗം പകരുമോ , ഉണ്ടെങ്കില്‍ മാസ്‌ക് ,കൈയ്യുറകള്‍ ധരിച്ചാല്‍ പ്രതിവിധി യാണോ

7.ഡോക്‌സി സൈക്കിളിന്‍ പോലെയുള്ള ആന്റി ബയോട്ടിക്‌സുകള്‍ ഈ രോഗത്തിനെ നേരിടാന്‍ കഴിയുമോ ?

8. നിരീക്ഷണത്തില്‍ ഉള്ള 806 പേര്‍ ,അവരോട് അടുത്ത് ഇടപഴകുന്നവര്‍ ,ബന്ധുകള്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്തെല്ലാം ആണ് ?

9 . ഇപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് വൈറസ് ബാധ വന്നത് , 4 പേര്‍ ഐസലേഷന്‍ വാര്‍ഡിലാണ്. കൂടുതല്‍ പേര്‍ക്ക് വരാതിരിക്കട്ടെ ,വന്നാല്‍ തടയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News