കൊറോണ വൈറസ് ബാധ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരില്‍; ഉന്നതതല യോഗം ചേര്‍ന്നു

കൊറോണ വൈറസ് ബാധയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ തൃശൂര്‍ എത്തി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

മന്ത്രിമാരായ എ സി മൊയ്തീന്, സി രവീന്ദ്രനാഥ്, വി എസ് സുനില് കുമാര് എന്നിവര് ആരോഗ്യമന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News