ഗോഡ്സെ വെടിവയ്ക്കുമ്പോൾ

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നടന്ന വെടിവയ്പ്പും അത് നിസംഗരായി നോക്കിനിന്ന പൊലീസിന്‍റെ ചിത്രവുമാണ് ഇന്ന് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്.

വർത്തമാനകാല ഇന്ത്യയിൽ നടക്കുന്നതെന്ത് എന്നതിന്‍റെ നേർസാക്ഷ്യമാവുകയാണ് ഈ ചിത്രം. ഭരണകൂടം കപട ദേശീയത പ്രചരിപ്പിക്കുകയും ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെ വെടിവയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ രാംഭക്ത ഗോപാലിനെപ്പോലെയുള്ള അഭിനവ ഗോഡ്സേമാർ ഉണ്ടായിക്കൊണ്ടിരിക്കും.

iframe width=”100%” height=”auto” src=”https://www.youtube.com/embed/8v30aKQz2U4″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News