
ദില്ലി: ആദായനികുതി ഘടനയില്‍ മാറ്റംവരുത്തി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം.
പുതിയ സ്ലാബും നിരക്കും
- അഞ്ച് ലക്ഷം വരെ നികുതിയില്ല
- അഞ്ച് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ: പത്ത് ശതമാനം (നിലവില്‍ 20 ശതമാനം)
- ഏഴര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ: 15 ശതമാനം (നിലവില്‍ 20 ശതമാനം)
- 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ: 20 ശതമാനം (നിലവില്‍ 30 ശതമാനം)
- 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ: 25 ശതമാനം (നിലവില്‍ 30 ശതമാനം)
- 15 ലക്ഷം മുതല്‍: 30 ശതമാനം (നിലവില്‍ 30 ശതമാനം)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here