പൗരത്വ നിയമ ഭേദഗതി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കും: ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍

പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി.

ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.

ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകള്‍, ആഗോള മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെന്‍കോസ്മി ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News