
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
വീഡിയോ ഫെബ്രുവരി മൂന്നിന് പകൽ 2 മണി, വൈകിട്ട് 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി സംപ്രേഷണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in എന്ന പോർട്ടലിലൂടെയും ഈ വീഡിയോ ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here