സ്വകാര്യവല്‍ക്കരണം തീവ്രമാക്കി കേന്ദ്രബജറ്റ്

രാജ്യം നേരിടുന്ന മാന്ദ്യം മറികടക്കുന്നതിന് മരുന്നുകളില്ലാതെയും സ്വകാര്യവല്‍ക്കരണം തീവ്രമാക്കിയും കേന്ദ്രബജറ്റ്. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ബജറ്റില്‍ പൊതുമേഖലാ ഓഹരിവില്‍പ്പന ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പൂര്‍ണമായും കൈയൊഴിഞ്ഞു.

‘ജീവിതം ആയാസരഹിതമാക്കുക’ എന്നതാണ് ബജറ്റിലെ പ്രധാന ആശയമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 30.42 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ധനകമ്മി 3.5 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News