ഇനി പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലിന് ക്യൂ ആര്‍ കോഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. പൊലീസ് സ്റ്റേഷനുകളില്‍ പൊതുജന സൗഹൃദ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയാണിതെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News